ഇഫ്താർ സംഗമം

മാന്നാർ: സമൂഹത്തിന്റെ നാനാതുറകളികളിലുള്ളവരെ ഒരേ വേദിയിൽ കൂട്ടിയിണക്കി മാന്നാർ യു.ഐ.ടി കോളജ് സ്റ്റാഫ് ക്ലബിന്റെ . യു.ഐ.ടി പ്രിൻസിപ്പൽ ഡോ. വി. പ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് ക്ലബ് സെക്രട്ടറി ശാലിനി ആമുഖപ്രഭാഷണം നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. രത്നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ, വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത് പഴവൂർ, ശാന്തിനി എസ്. ബാലകൃഷ്ണൻ, എ.ആർ സ്മാരക സമിതി ചെയർമാൻ പ്രഫ. പി.ഡി. ശശിധരൻ, കുട്ടമ്പേരൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. കെ. മോഹനൻപിള്ള, കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, മാന്നാർ മുസ്​ലിം ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരക്കൽ, എസ്.എൻ.ഡി.പി യൂനിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ, മുൻ ഗ്രാമ പഞ്ചായത്ത്​ അംഗം കെ.എ. കരീം, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ, വൈ.എം.സി.എ ദേശീയ സമിതി അംഗം തോമസ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.