ചേര്‍ത്തല: സര്‍ഗം കലാസാഹിത്യവേദിയുടെ 17ന് ഉച്ചക്ക് രണ്ടിന് ചേര്‍ത്തല എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടക്കും. വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കലാസാഹിത്യ മേഖലകളില്‍ മികവുകാട്ടിയ പ്രതിഭകളെ ആദരിക്കും. കെ. രാമചന്ദ്രകുറുപ്പ് മാരാരിക്കുളത്തിന്റെ കവിതസമാഹാരത്തിന്റെ പ്രകാശനവും നടക്കും. സമ്മേളനത്തിന്റെ ഭാഗമായി കവിയരങ്ങും കഥയരങ്ങും കവിതാലാപനവും നടത്തുമെന്ന് പ്രസിഡന്റ് ടി.വി. ഹരികുമാര്‍ കണിച്ചുകുളങ്ങര, സെക്രട്ടറി പി.എസ്. ഷിബു തിരുവിഴ, ചന്ദ്രൻ നെടുമ്പ്രക്കാട്, സി.എന്‍. ബാബു, രാമചന്ദ്രകുറുപ്പ് മാരാരിക്കുളം എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.