പോസ്റ്റ് ഓഫിസ് ധർണ

ആലപ്പുഴ: ഇന്ധനവില വർധനക്കെതിരെ എന്‍.സി.പി അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യും നടത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ്​ അസഫ് അലിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും ധർണയും സംസ്ഥാന നിർവാഹക സമിതി അംഗം വി.ടി. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.