ആലപ്പുഴ: ജില്ല ക്രിക്കറ്റ് അസോസിയേഷൻ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് ജില്ല ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു. 2006 സെപ്റ്റംബർ ഒന്നിനുശേഷം ജനിച്ചവർക്കാണ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ 100 രൂപ രജിസ്ട്രേഷൻ ഫീസുമായി ഈ മാസം 20ന് രാവിലെ 10ന് എസ്.ഡി കോളജ് ഗ്രൗണ്ടിൽ എത്തണമെന്ന് ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി.ജെ. നവാസ് അറിയിച്ചു. apl cricket
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.