പെരുമ്പളം: കുടുംബശ്രീ നേതൃത്വത്തിലെ രണ്ടു ദിവസത്തെ ഗാർഹിക ഉൽപന്നങ്ങളുടെ വിപണന-പ്രദർശന മേള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ ഉദ്ഘാടനം ചെയ്തു. ഗ്രാമത്തിലെ കുടുംബശ്രീ സംരംഭകരുടെ തനത് ഉൽപന്നങ്ങളും കുടുംബശ്രീ കർഷക ഗ്രൂപ്പുകൾ കൃഷി ചെയ്ത ജൈവ പച്ചക്കറികളുമാണ് മേളയിൽ വിൽപനക്ക് ഉള്ളത്. സി.ഡി.എസ് ചെയർപേഴ്സൺ അംബിക ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.