വിഷു-ഈസ്റ്റര്‍ വിപണി ആരംഭിച്ചു

മാവേലിക്കര: നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ . നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകന്‍ കെ. വിജയമോഹനന്‍ പിള്ളക്ക് വിഷുക്കിറ്റ് നല്‍കി ആദ്യവില്‍പനയും നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ അനി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ശാന്തി അജയന്‍, പി.കെ. രാജന്‍, സുജാതദേവി, കൃഷ്ണകുമാരി, ലത മുരുകന്‍, രേഷ്മ, ശ്യാമളദേവി, ശ്യാംകുമാര്‍, എന്‍. മോഹന്‍ദാസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആർ. രശ്മി, കൃഷി ഫീല്‍ഡ് ഓഫിസര്‍ ആർ. മനോജ് എന്നിവർ സംസാരിച്ചു. ചിത്രം വിഷു-ഈസ്റ്റര്‍ വിപണി മാവേലിക്കര നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.