ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ദേവി തൃപ്പൂത്തായി. ആറാട്ട് വെള്ളിയാഴ്ച രാവിലെ 7.30ന് പമ്പാനദിയിലെ മിത്രപ്പുഴ കടവില്‍ നടക്കും. മലയാളവര്‍ഷത്തിലെ ഏഴാമത്തെ തൃപ്പൂത്താറാട്ട് ചടങ്ങുകൾക്ക് താഴമൺ തന്ത്രികൾ കണ്ഠരര് മോഹനര് മുഖ്യകാർമികത്വം വഹിക്കും. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൻെറ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർക്ക് മഞ്ഞൾപറ, നെൽപറ സമർപ്പണം നടക്കും. തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കി ദേവകളെ ശ്രീകോവിലിലേക്ക് ആനയിക്കും. പിന്നീട് ഇരുനടയിലും കളഭാഭിഷേകവും വിശേഷാല്‍പൂജകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.