തൃക്കുന്നപ്പുഴ: വിലക്കയറ്റത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പാനൂരിൽ സംഘടിപ്പിച്ച നിൽപ് സമരം ജില്ല ജനറൽ സെക്രട്ടറി ശാഫി കാട്ടിൽ ഉദ്‌ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് എം.എ. ലത്തീഫ്, സിയാർ തൃക്കുന്നപ്പുഴ, അനസ് പാനൂർ, ഉവൈസ് കുഞ്ഞിത്തയ്യിൽ, സുബൈർ പാനൂർ, റഷീദ് പാനൂർ, റാഫി പുത്തൻപുര, മുജീബ് പുത്തൻപുര, ശാഫി പാനൂർ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ അടിക്കുറിപ്പ്: വിലക്കയറ്റത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പാനൂരിൽ സംഘടിപ്പിച്ച നിൽപ് സമരം APL NILPPU
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.