അമ്പലപ്പുഴ: ലൈസൻസില്ലാതെ വൃത്തിഹീനമായി പ്രവർത്തിച്ച . തകഴി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന അമ്പിളി ഹോട്ടലിലാണ് തകഴി മെഡിക്കൽ ഓഫിസർ ഡോ. ഷിബു സുകുമാരന്‍റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വൃത്തിഹീന സാഹചര്യം ബോധ്യപ്പെട്ടതിനെത്തുടർന്നാണ് സംഘം സ്ഥാപനത്തിന് സ്റ്റോപ് മെമോ നൽകിയത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡുമില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.