ആലപ്പുഴ: ലോകാരോഗ്യദിനത്തിൽ അമ്മമാർക്ക് ആരോഗ്യപാഠം പകര്‍ന്ന് അധ്യാപകർ. ആലപ്പുഴ ഗവ. മുഹമ്മദന്‍സ് എല്‍.പി സ്കൂള്‍ അധ്യാപകരാണ് അമ്മമാരുമായി സംവദിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആരോഗ്യപാഠം പുസ്തകവും പരിചയപ്പെടുത്തി. സ്കൂള്‍ കുട്ടികളുടെ വീടുകളിലായി നടത്തിയ പഠനക്ലാസുകള്‍ ജില്ല വെക്‍ടര്‍ കണ്‍ട്രോള്‍ വിഭാഗം ഹെല്‍ത്ത് ഇന്സ്പെക്ടര് ബിജോയ് ഉദ്ഘാടനം ചെയ്തു. ഹെഡ്‍മിസ്‍ട്രസ് പി.കെ. ഷൈമ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.എസ്. സജി, മാര്‍ട്ടിന്‍ പ്രിന്‍സ്, ആന്‍റണി, ലറ്റീഷ്യ, ബുഷ്റ, ഷൈനി, ഷറീഫ് എന്നിവര്‍ നേതൃത്വം നല്‍കി. കോഓഡിനേറ്റര്‍ കെ.കെ. ഉല്ലാസ് സ്വാഗതവും സോന നന്ദിയും പറഞ്ഞു. APL health day ആലപ്പുഴ ഗവ. മുഹമ്മദന്‍സ് എൽ.പി സ്കൂള്‍ അധ്യാപകര്‍ അമ്മമാര്‍ക്ക് സംഘടിപ്പിച്ച ആരോഗ്യപാഠം പരിപാടി ഹെല്‍ത്ത് ഇന്സ്പെക്ടര് ബിജോയ് ഉദ്ഘാടനം ചെയ്യുന്നു പരിപാടികൾ ഇന്ന് ആലപ്പുഴ ഹാഷിമിയ്യ കോളജ്: കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം-വൈകു. 5.30 ആലപ്പുഴ നഗരചത്വരം ലളിതകലാ അക്കാദമി ആർട്ട് ഗാലറി: ജനറേഷൻസ് ചിത്രപ്രദർശനം -രാവിലെ 10.00 മാന്നാർ കുട്ടമ്പേരൂർ കളീക്കൽ വല്യച്ഛൻ ക്ഷേത്രം: പുനഃപ്രതിഷ്ഠ വാർഷികോത്സവത്തിന്‍റെ ഭാഗമായി വാർഷിക കുരുതി മഹോത്സവം, ദീപക്കാഴ്ച-വൈകു. 7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.