'പുതിയ മദ്യനയം സാംസ്കാരിക മേഖലയെ തകർക്കും'

ചെങ്ങന്നൂർ: കേരളത്തിന്‍റെ സാമൂഹിക-സാംസ്കാരിക മേഖലയെ സമ്പൂർണമായി തകർക്കുന്നതാണ് സർക്കാറിന്‍റെ പുതിയ മദ്യനയമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജോയന്റ് കൺവീനർ ഡോ.ടി.ടി. സക്കറിയ. മദ്യവിരുദ്ധ ജനകീയ മുന്നണി നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂർ താലൂക്ക് ചെയർമാൻ ഫാ. ഡോ. എബ്രഹാം കോശി കുന്നുംപുറം അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.