പടം: ശാന്തിഗിരി നവഒലി ജ്യോതിർദിനാഘാഷങ്ങളുടെ

ഭാഗമായി ജന്മഗൃഹം ചന്ദിരൂര്‍ ആശ്രമത്തില്‍ നടന്ന ഏകദിന സത്സംഗത്തിന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തിരി തെളിയിക്കുന്നു. സ്വാമി ഗുരുമിത്രൻ, സ്വാമി ചൈതന്യ, സ്വാമി ജനനന്മ, സ്വാമി ജ്യോതിചന്ദ്രൻ, സ്വാമി തനിമോഹനൻ, സ്വാമി സ്നേഹാത്മ, സ്വാമി ജനസമ്മതൻ, ജനനി പൂജ, ജനനി വിജയ, ജനനി നിത്യരൂപ, ജനനി അനുകമ്പ, ജനനി തേജസ്വി, ജനനി പൗർണമി, ഹരികൃഷ്ണൻ ജി, രവീന്ദ്രൻ പി. ജി. റെജി പുരോഗതി, വിജയൻ മാച്ചേരി, അജിത് കുമാർ, അജയ കുമാർ, നിഷ ബൈജു എന്നിവർ സമീപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.