വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

ആലപ്പുഴ: സെന്‍റ് ജോസഫ്സ് എല്‍.പി.ജി.എസ് സ്കൂളി‍ൻെറ 129ാമത് വാര്‍ഷികാഘോഷവും സ്കൂള്‍ അധ്യാപിക ജാന്‍സമ്മ തോമസി‍ൻെറ യാത്രയയപ്പ് സമ്മേളനവും നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ എലിസബത്ത് നൂരമാക്കല്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ ശാന്തി മൈക്കിള്‍ സ്വാഗതം പറഞ്ഞു. മാഗസിന്‍ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. മധുസൂദനന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആര്‍. വിനിത, വാര്‍ഡ് കൗണ്‍സിലര്‍ റീഗോരാജു, പി.ടി.എ പ്രസിഡന്‍റ് ലാലു മലയില്‍, മേരി ജോളി, സ്കൂള്‍ മാനേജര്‍ സിബി ജോസ്‌, ഗ്യാന്ന ജോസഫ്, സ്കൂള്‍ ലീഡർമാർ തുടങ്ങിയവര്‍ സംസാരിച്ചു. ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു apl school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.