എസ്.ഡി.പി.ഐ. വില്ലേജ് ഓഫിസ് ധർണ

ചെറിയനാട്: സംസ്ഥാന സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന വിവിധ നികുതി വർധനകൾക്കും വിലക്കയറ്റത്തിനുമെതിരെ എസ്.ഡി.പി.ഐ ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫിസിന്​ മുന്നിൽ ധർണ നടത്തി. ജില്ല കമ്മിറ്റിയംഗം ഷാജഹാൻ വീയപുരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുലൈമാൻ മേങ്കണ്ണത്ത് അധ്യക്ഷത വഹിച്ചു. സിറാജ് പീടികയിൽ, ഷാനവാസ് കുരട്ടികാട്, നിയാസ് മാന്നാർ, അഫ്സൽ, റിയാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.