മണ്ണഞ്ചേരി: പെട്രോൾ, സി.എൻ.ജി പമ്പിലെ അടിയന്തര സാഹചര്യത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി ദേശീയപാതയിൽ . പെട്രോളിയം, പ്രകൃതിവാതക റഗുലേറ്ററി ബോർഡിൻെറ ഓഡിറ്റിൻെറ ഭാഗമായാണിത് സംഘടിപ്പിച്ചത്. സി.എൻ.ജി ഇന്ധനം വാഹനത്തിൽ നിറക്കുന്നതിനിടെ ചോർച്ചയുണ്ടാകുകയും ഉടൻ തീപിടിത്തം തടയുന്നതുമായിരുന്നു നടത്തിയത്. ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിൽനിന്നുമെത്തിയ യൂനിറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്യുകയും അപകടസാധ്യത തടയുകയും ചെയ്തു. അഗ്നിരക്ഷാ സേന ഓഫിസർ പി.ബി. വേണുക്കുട്ടൻ, അസി. സ്റ്റേഷൻ ഓഫിസർ എച്ച്. സതീശൻ, ഓഡിറ്റ് ഉദ്യോഗസ്ഥരായ കെ. ത്യാഗരാജൻ, ജയ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പടം: കലവൂരിലെ പമ്പിൽ നടന്ന മോക്ഡ്രിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.