ഹിജാബ് നിരോധനത്തിൽ താമരക്കുളം കല്ലൂർ പള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഇന്ന് -വടുതല പബ്ലിക് ലൈബ്രറി ഗ്രൗണ്ട്: സോളിഡാരിറ്റി ചേർത്തല ഏരിയ സമ്മേളനം: പ്രകടനം -വൈകു. 5.30, പൊതുസമ്മേളനം -7.00 -വടുതല മൈത്രി ഭവൻ: അഹ്ലൻ റമദാൻ പ്രഭാഷണം -രാവിലെ 7.00 -വടുതല കോട്ടൂർ പള്ളി, കാട്ടുപുറം പള്ളി, സെൻട്രൽ ജുമാമസ്ജിദ്: റമദാൻ മുന്നൊരുക്ക പ്രഭാഷണം -വൈകു. 7.00 ആലപ്പുഴ ആലിശ്ശേരി അബ്ദുല്ല മെമ്മോറിയൽ ഹാൾ: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ദർസ് യൂനിറ്റിന്‍റെ മജ്ലിസുന്നൂർ വാർഷികവും മതവിജ്ഞാന സദസ്സും -6.45
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.