മാവേലിക്കര: നഗരസഭ അതിർത്തിയിലെ അതിദരിദ്രരെ സംരക്ഷിക്കുന്നതിന് ദിശ പ്രത്യേക പാക്കേജിനും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന തഴക്കര-കല്ലുമല ബൈപാസിനും തുക വകയിരുത്തിയ നഗരസഭ ബജറ്റ് ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ് അവതരിപ്പിച്ചു. 44.52 കോടി വരവും 42.5 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ കൃഷിക്ക് 9.6 ലക്ഷം, തഴക്കര-കല്ലുമല ബൈപാസ് നിർമാണം ആദ്യഘട്ടത്തിന് പുതിയകാവ് മാർക്കറ്റ് നവീകരണത്തിനും 40 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്. നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.