കറ്റാനം: കിടപ്പുരോഗികൾക്കും നിരാശ്രരായവർക്കും ഒരുനേരത്തെ ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്ന ഒരുനേരം പദ്ധതിയിലൂടെ ജനക്ഷേമ ബജറ്റുമായി ഭരണിക്കാവ് പഞ്ചായത്ത്. നാശോന്മുഖമായ മുഴുവൻ നീർച്ചാലുകളും ജലസ്രോതസ്സുകളും പുനരുജ്ജീവിപ്പിക്കുന്നതിനായി 'നീർവഴിയൊരുക്കം' പദ്ധതിയും മാതൃകാപരമാണ്. ഓണാട്ടുകരയുടെ അന്യംനിന്നുപോയ എള്ളുകൃഷിയുടെ വിണ്ടെടുപ്പും സ്വപ്നനികേതം ഭവനപദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. 28.85 കോടി രൂപ വരവും 28.49 ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് സുരേഷ് പി. മാത്യു അവതരിപ്പിച്ചു. പ്രസിഡന്‍റ് കെ. ദീപ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.