വൈദ്യുതി പ്രവഹിക്കും

ഹരിപ്പാട്: കാർത്തികപ്പള്ളി ഇലക്​ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തോട്ടുകടവ് പാലം മുതൽ വടക്കോട്ട് മാങ്കിയിൽ വരെ പുതുതായി നിർമിച്ച 100 മീറ്റർ 11 കെ.വി ഭൂഗർഭ കേബിളിലും 600 മീറ്റർ 11 കെ.വി ഓവർ ഹെഡ് ലൈനിലും അനുബന്ധ ഉപകരണങ്ങളിലും വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ . പൊതുജനങ്ങൾ ഈ ലൈനുമായും മറ്റ് അനുബന്ധ ഉപകരണങ്ങളുമായും സമ്പർക്കത്തിൽ ഏർപ്പെടരുതെന്ന്​ കാർത്തികപ്പള്ളി ഇലക്​ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ്​ എൻജീനിയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.