അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് ബജറ്റിൽ സേവനമേഖലക്ക് മുൻതൂക്കം. വിനോദ സഞ്ചാരത്തിന്‍റെ പ്രോത്സാഹനത്തിന് കാക്കത്തുരുത്ത് ദ്വീപ് സൗന്ദര്യവത്കരണത്തിന് 50 ലക്ഷം, വലിയ കുളം സൗന്ദര്യവത്കരണത്തിന് 50 ലക്ഷം, കളിസ്ഥലം വാങ്ങാൻ 50 ലക്ഷം എന്നിങ്ങനെ വകയിരുത്തി. 26.06 കോടി രൂപ വരവ്. 25.77 കോടി രൂപ ചെലവും 29 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ് ശ്രീലേഖ അശോക് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.