കുഞ്ഞിക്കിളിക്കൊരു കുമ്പിൾ ജലം പദ്ധതി

അമ്പലപ്പുഴ: കൊടുംചൂടിൽ പക്ഷികൾക്ക് ദാഹജലം ഒരുക്കി പരിപാലിക്കുന്ന പുന്നപ്ര എം.ഇ.എസ് സ്കൂളിൽ ആരംഭിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വ്യാപകമായി മൺചട്ടിയിൽ ദാഹജലം ഒരുക്കും. പ്രിൻസിപ്പൽ എ.എൽ. ഹസീന, പി.ടി.എ പ്രസിഡന്‍റ്​ ഹസൻ എം. പൈങ്ങാമഠം, ടി.എം. സുരേഷ്, കെ. റഹീം, കെ.എ. സീനത്ത്, ബീന എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.