വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം

അമ്പലപ്പുഴ: ഗവ. കോളജിൽ ആലപ്പുഴ സബ് കലക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മോത്തി ജോർജ് അധ്യക്ഷത വഹിച്ചു. പഠനത്തിലും കായിക മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ഫലകവും കാഷ് അവാർഡും നൽകി ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡന്‍റ്​ മാർട്ടിൻ, സെക്രട്ടറി ഡോ. ആർ. ജയരാജ്, ഷീന, ഡോ. രശ്മി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ( ചിത്രം.... ഗവ. കോളജിൽ സബ് കലക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.