തുറവൂർ: വളമംഗലത്ത് തെരുവുനായുടെ ആക്രമണം. മൂന്നുപേർക്ക് കടിയേറ്റു. തുറവൂർ വളമംഗലം നെടുങ്ങാത്ര പ്രദീപ് (64), കൂത്താടിയിൽ ജയ (45), പീടികത്തറയിൽ ഗിരിജ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ചയുമാണ് തെരുവുനായ് ആക്രമണമുണ്ടായത്. തെരുവുനായെ നാട്ടുകാർ കൊന്നു. ആളുകൾക്കുപുറമെ നിരവധി വളർത്തുമൃഗങ്ങൾക്കും തെരുവുനായുടെ കടിയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.