മാന്നാർ: കുരട്ടിക്കാട് നാഷനൽ ഗ്രന്ഥശാലയിൽ കിളികളെ പരിചയപ്പെടുത്തലും കിളിക്കുളം നിർമാണ പരിശീലനവും നടത്തി. പക്ഷിനിരീക്ഷകൻ ഹരികുമാർ മാന്നാർ ക്ലാസെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ് എൽ.പി. സത്യപ്രകാശ്, പരിസ്ഥിതി പ്രവർത്തകൻ ജയകൃഷ്ണൻ, അഭിലാഷ് തിരുവഞ്ചേരിൽ, വീണ രാജീവ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.