തുറവൂർ: കെ.എസ്.എസ്.പി.എ കുത്തിയതോട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രസിഡന്റ് പി.കെ. നൂഹുകണ്ണ് മാസ്റ്ററുടെ ഒന്നാം ചരമവാർഷിക നടത്തി. യൂനിറ്റ് പ്രസിഡന്റ് ടി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. അരൂർ ബ്ലോക്ക് പ്രസിഡന്റ് പി. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി തുറവൂർ ദേവരാജ്, പി. മേഘനാദ്, കെ.ആർ. വിജയകുമാർ, എൻ. ദയാനന്ദൻ, ടി.പി. മോഹനൻ, പി.ആർ. വിജയകുമാർ, ബി. ജനാർദനൻ, കെ. ശശീന്ദ്രൻ, കെ.എൽ. രത്നമ്മ ടീച്ചർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.