ആലപ്പുഴ: നഗരസഭയുടെ സ്വച്ഛ് സർവേഷൻ കാമ്പയിന്‍റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ എസ്.ഡി കോളജ്, സെന്‍റ് ജോസഫ്‌സ് കോളജ് എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങൾ ജനങ്ങളെ നേരിൽ കണ്ട് സംവദിച്ചു. ബയോ കമ്പോസ്റ്ററിന്റെ ഉപയോഗം, എയ്‌റോബിക് പ്ലാന്റുകളുടെ പ്രവർത്തനം, ഹരിതകർമസേന എന്നിവ വിശദീകരിക്കപ്പെട്ടു. നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്ത കാമ്പയിനിൽ കൗൺസിലർ എ.എസ്. കവിത, സെന്‍റ് ജോസഫ്‌സ് എൻ.എസ്.എസ് കോഓഡിനേറ്റർ സിസ്റ്റർ ബിൻസി, സിസ്റ്റർ ജൂലിയറ്റ്, എസ്.ഡി കോളജ് എൻ.എസ്.എസ് ഭാരവാഹികളായ ശ്രീലക്ഷ്മി, സാംനെർ, ക്യാൻ ആലപ്പി പ്രവർത്തകരായ ഷാഹിദ്, ആൻഡ്രീസ, സുലേഖ, കില റിസർച് അസിസ്റ്റന്‍റ് നികിത, നെർമിൻ, വർഗീസ്, പ്രിൻസ് എന്നിവർ നേതൃത്വം നൽകി. apl nagarasabha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.