സൗജന്യപരിശീലനം നൽകുന്നു

തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ സംസ്ഥാന സാംസ്കാരിക വകുപ്പി‍ൻെറ വജ്ര ജൂബിലി ഫെലോഷിപ് പദ്ധതി പ്രകാരം സംഗീതം ( വായ്​പാട്ട്), ദഫ് മുട്ട്, ചെണ്ടമേളം എന്നിവയിൽ സൗജന്യ പരിശീലനം നൽകും. പ്രായ പരിധിയില്ല. അപേക്ഷ ഫോറം പഞ്ചായത്ത് ഓഫിസുകളിൽ ലഭിക്കും. മാർച്ച് 30 നകം സമർപ്പിക്കണം. ഫോൺ: 7560816397.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.