മജ്​ലിസുന്നൂർ ആത്മീയ സംഗമം

മണ്ണഞ്ചേരി: നാലുതറ അഹ്മദ് മൗലവി ഇസ്‌ലാമിക് സെന്റർ ഹിഫ്ളുൽ ഖുർആൻ കോളജിൽ മജ്​ലിസുന്നൂർ ആത്മീയ സംഗമവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ ദുആ മജ്​ലിസും വെള്ളിയാഴ്ച വൈകീട്ട്​ 6.30ന്​ നടക്കും. മുഹമ്മദ്‌ മുസ്​ലിഹ്‌ ബാഖവി, ഹാഫിള് മുഹമ്മദ് സിയാദ് അസ്​ലമി, എം. നിസാമുദ്ദീൻ അൻവരി, മൂസൽ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.