ധർണ നടത്തി

പൂച്ചാക്കൽ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൈക്കാട്ടുശ്ശേരി ശാഖ തുറവൂരിലേക്ക് മാറ്റുന്നതിൽ കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി . എസ്.ബി.ഐക്ക് മുന്നിൽ ഡി.സി.സി അംഗം സിബി ജോൺ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൈലാസൻ അധ്യക്ഷത വഹിച്ചു. രാജപ്പൻ നായർ മുഖ്യപ്രഭാഷണം നടത്തി. സുദർശനൻ മാധവപ്പള്ളി, ജോസഫ് വടക്കേക്കരി, വർഗീസ്, പി.സി. കുഞ്ഞുകുഞ്ഞ്, കൃഷ്ണൻ നായർ, പുഷ്പാംഗദൻ, രതി നാരായണൻ, സിന്ധു ഷൈജു, എൻ. ജോഷി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: തൈക്കാട്ടുശ്ശേരി എസ്.ബി.ഐക്ക് മുന്നിൽ കോൺഗ്രസ് പഞ്ചായത്ത് കമ്മറ്റി നടത്തിയ ധർണ ഡി.സി.സി അംഗം സിബി ജോൺ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.