വള്ളികുന്നം പഞ്ചായത്ത്: മോഹൻകുമാർ വൈസ് പ്രസിഡന്റ്

വള്ളികുന്നം: വള്ളികുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ എൻ. മോഹൻകുമാറിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ ഇന്ദുകൃഷ്ണൻ ധാരണപ്രകാരം രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. യു.ഡി.എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽനിന്ന്​ വിട്ടുനിന്നു. എൽ.ഡി.എഫ് 10, യു.ഡി.എഫ് ആറ്, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ചിത്രം:APLKY6VKM മോഹൻ കുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.