ചെങ്ങന്നൂർ: കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി അംഗം സിന്ധു ജയിംസ് ജയിൽമോചിതയായി. ചെങ്ങന്നൂരിലെ മുളക്കുഴ പിരളശ്ശേരിയിൽ നടന്ന കല്ലിടൽ പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് കോടതി ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ ഇറങ്ങിയശേഷം സെക്രട്ടേറിയറ്റിന് മുന്നിൽ മഹിള സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡന്‍റ് എസ്. സൗഭാഗ്യ കുമാരിയുടെ നേതൃത്വത്തിൽ മഹിള സാംസ്കാരിക സംഘടനയും സമര സമിതി തിരുവനന്തപുരം ജില്ല കമ്മിറ്റിയും സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.