ആലപ്പുഴ: ടൗൺ സെക്ഷനിൽ കാർമൽ,പഴവങ്ങാടി ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാത്രി 9.30 മുതൽ ബുധനാഴ്ച രാവിലെ 6.00 വരെ വൈദ്യുതി മുടങ്ങും. സിറോ ജങ്ഷൻ, കർഷകസംഘം, കൈരളിശ്രീ,പോപ്പി,ഷൈമാസ്,കല്യാൺ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. APL KSEB
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.