വൈദ്യുതി മുടങ്ങും

മണ്ണഞ്ചേരി: എസ്.എൽപുരം സബ്​ സ്റ്റേഷൻ അറ്റകുറ്റപ്പണികൾക്ക്​ അടക്കുന്നതിനാൽ മുഹമ്മ സെക്​ഷനിൽനിന്ന്​ വൈദ്യുതി വിതരണം നടക്കുന്ന മണ്ണഞ്ചേരി ഉൾപ്പെടെ മുഴുവൻ പ്രദേശങ്ങളിലും ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട്​ ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.