സംയുക്ത ട്രേഡ് യൂനിയൻ കൺവെൻഷൻ

മാന്നാർ: ദേശീയ പണിമുടക്കി‍ൻെറ ഭാഗമായി മാന്നാർ ഏരിയ സഹകരണ ബാങ്ക് ഹാളിൽ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ഏരിയ സെക്രട്ടറി പി.ജി. രാജപ്പൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.പി. പ്രദീപ്, ജോൺ മാത്യു, രാജു താമരവേലിൽ, അബ്ദുൽ റഹ്​മാൻകുഞ്ഞ്, മുഹമ്മദ് ഷാനി, കുര്യൻ മാനാമ്പുറത്ത്, പി.എൻ. ശെൽവരാജൻ, ടി. സുകുമാരി, ബി. രാജേഷ്, കെ.എം. സഞ്ജുഖാൻ, സി.പി. സുധാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ജെ. തോമസ് (ചെയർമാൻ), കെ.പി. പ്രദീപ് (കൺവീനർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.