ജി. കാർത്തികേയൻ അനുസ്മരണം

വള്ളികുന്നം: ഊട്ടുപുര കൾചറൽ ആൻഡ്​ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാർത്തികേയ‍ൻെറ ചരമവാർഷികം ആചരിച്ചു. ചെയർമാൻ മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പ്രാക്കുളം രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. നന്ദനം രാജൻ പിള്ള, രാജുമോൻ വള്ളികുന്നം, സജീവ് റോയൽ, അൻസാർ ഐശ്വര്യ, എസ്.ലതിക, സുധീഷ് കന്നിമേൽ, സുമ രാജൻ, ഉത്തര ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.