ആലപ്പുഴ: നിസ്വാർഥമായി പ്രസ്ഥാനത്തെ നെഞ്ചോടുചേർത്ത തലമുതിർന്ന പ്രവർത്തകനെയാണ് പി.കെ. രാമൻ ചേട്ടന്‍റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 104ാം വയസ്സിലും മൂവര്‍ണക്കൊടിയെ ജീവശ്വാസമായി കരുതിയ അദ്ദേഹം സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പ്രദേശത്ത് പാര്‍ട്ടിയെ കെട്ടിപ്പെടുക്കാന്‍ പതിറ്റാണ്ടോളം പൊരുതി. സ്ഥാനമാനങ്ങളില്ലാതെയും ജനങ്ങളെ സേവിക്കാമെന്ന് തെളിയിച്ച വ്യക്തിയായിരുന്നെന്നും വേണുഗോപാൽ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.