കറ്റാനം: ഇലിപ്പക്കുളം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി '' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഇമാം മൗലവി ഹുസൈൻ ബാഖവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജെ. അൻസാരി അധ്യക്ഷത വഹിച്ചു. സിജി സംസ്ഥാന റിസോഴ്സ് പേഴ്സൻ സുഹൈൽ വൈലിത്തറ വിഷയം അവതരിപ്പിച്ചു. ജമാഅത്ത് ഭാരവാഹികളായ റഷീദ് മണ്ണാമ്പറമ്പിൽ, വാഹിദ് കറ്റാനം, ലത്തീഫ് കൂടാരത്തിൽ, സലാഹുദ്ദീൻ ആദിക്കാട്, സിജി ജില്ല സെക്രട്ടറി അൻവർ സലാഹ്, ഇബ്രാഹിംകുഞ്ഞ് ഇല്ലിക്കുളത്ത് എന്നിവർ സംസാരിച്ചു. ചിത്രം.. .APLKY2MAHAL ഇലിപ്പക്കുളം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഇമാം മൗലവി ഹുസൈൻ ബാഖവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.