ആലപ്പുഴ: സംസ്ഥാന സർക്കാറിന്റെ ഹോമിയോ മരുന്നുനിർമാണ സ്ഥാപനമായ ഹോംകോ രാജസ്ഥാനിലേക്ക് കയറ്റി അയച്ച മരുന്നുകൾക്ക് ആവശ്യമായ പാക്കിങ് ഇല്ലാത്തതിനാൽ കമ്പനിക്ക് സംഭവിച്ച സാമ്പത്തികനഷ്ടം ഹോംകോ എം.ഡിയിൽനിന്ന് ഈടാക്കണമെന്ന് ഹോംകോ എംപ്ലോയീസ് യൂനിയൻ ഐ.എന്‍.ടി.യു. സി പ്രസിഡന്‍റ് എ.എ. ഷുക്കൂർ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിലും ഇങ്ങനെ പലപ്പോഴും സംഭവിച്ചിട്ടുണ്ടെന്നും സാമ്പത്തികനഷ്ടം വന്നിട്ടില്ലെന്നും എം.ഡി അവകാശപ്പെട്ടിട്ടുള്ളതിനാൽ ഇതുസംബന്ധിച്ച സമഗ്ര അന്വേഷണം നടത്താൻ ഹോമിയോ ഡയറക്ടർ തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.