ആലപ്പുഴ: . അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.പി ജില്ല കമ്മിറ്റി ഓഫിസിന് മുന്നില്‍ ശനിയാഴ്ച രാവിലെ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് ഷാമോന്‍ സിദ്ദീഖ് പതാക ഉയര്‍ത്തി. തുടര്‍ന്ന് പുന്നപ്ര മരിയ ധാം കേന്ദ്രത്തിലെ അഗതികള്‍ക്ക് ഭക്ഷണവിതരണം ചെയ്തു. ആര്‍.വൈ.എഫ് മണ്ഡലം സെക്രട്ടറി എന്‍.പി. രാജീവ് കുമാര്‍, ജില്ല വൈസ് പ്രസിഡന്‍റ് ആസാദ്, ആര്‍. രതീഷ്, കെ.വി. സുധീര്‍, സിജിന്‍ എബ്രഹാം, പി.എസ്.എം. റിയാസ്, ആര്‍.എസ്.പി ജില്ല കമ്മിറ്റി അംഗങ്ങളായ പി. മോഹനന്‍, ആര്‍. ചന്ദ്രന്‍, പി.എ. അന്‍സര്‍, പി.കെ. ഗണേഷ് സിദ്ദീഖ് ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.