മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് നടന്ന ഭരണിച്ചന്ത എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സി. സുധാകരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഉൽപന്ന വിപണനമേളയും ബാലകൃഷി ഉദ്‌ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ദാസ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലളിത ശശിധരൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ഓമനക്കുട്ടൻ, സുമ കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ രോഹിത് എം. പിള്ള, ബി. ശ്രീകുമാർ, പി. രമാദേവി, സുമ അജയൻ, സി.ഡി.എസ് ചെയർപേഴ്സൻ സലൂജ വേലായുധൻ, ഷേർലി എന്നിവർ സംസാരിച്ചു. ഫോട്ടോ: ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് നടന്ന ഭരണിച്ചന്ത എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.