ചെങ്ങന്നൂർ: കെ-റെയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥസംഘത്തിനുനേരെ പ്രതിഷേധിച്ച സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സമര സമിതി ജില്ല കൺവീനർ മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ജില്ല സെക്രട്ടേറിയറ്റ് അംഗം ആർ. പാർഥസാരഥി വർമ, സമര സമിതി ജില്ല പ്രസിഡന്റ് സന്തോഷ് പടനിലം, അഡ്വ. ജോർജ് തോമസ്, ഷിബു രാജൻ, ഫിലിപ് വർഗീസ്, സിന്ധു ജെയിംസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.