പൂച്ചാക്കൽ: യുദ്ധത്തിനെതിരെ ഒപ്പും പ്രതികരണവും ബാനറിൽ രേഖപ്പെടുത്തി ജനകീയ കാമ്പയിൻ സംഘടിപ്പിച്ചു. ഇസ്കഫ് (ഇന്ത്യൻ സൊസൈറ്റി ഫോർ കൾചറൽ കോഓപറേഷൻ ആൻഡ് ഫ്രണ്ട്ഷിപ് ) പൂച്ചാക്കൽ യൂനിറ്റിന്‍റെ ആഭിമുഖ്യത്തിലായിരുന്നു തെരുവ് ഒപ്പുശേഖരണം. ജില്ല പ്രസിഡന്‍റും മുൻ സബ് ജഡ്ജിയുമായ എസ്. സുദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് വി.ആർ. രജിത ടീച്ചർ അധ്യക്ഷത വഹിച്ചു. അഡ്വ. ഡി. സുരേഷ് ബാബു, പി. മനോജ് കുമാർ, റഹിം പൂനശ്ശേരി, സഹിറുദ്ദീൻ മാപ്പിളാട്ട് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ഇസ്കഫ് പൂച്ചാക്കൽ യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ പൂച്ചാക്കലിൽ നടത്തിയ യുദ്ധത്തിനെതിരായ ഒപ്പുശേഖരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.