വൈദ്യുതി മുടങ്ങും

കാർത്തികപ്പള്ളി: വൈദ്യുതി സെക്​ഷൻ പരിധിയിൽ കാർത്തികപ്പള്ളി ടൗൺ, സബ്​ സ്റ്റേഷൻ, ട്രിനിറ്റി, വാതല്ലൂർ കോയിക്കൽ, റീത്ത് പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ ഒരു മണിവരെയും പഞ്ചാരമുക്ക്, കാരവള്ളി, ദേവിടയർ ട്രാൻസ്ഫോർമർ പരിധിയിൽ ഒരു മണിമുതൽ വൈകീട്ട് അഞ്ചുവരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.