ചെങ്ങന്നൂർ: റഷ്യ - യുക്രെയ്ൻ യുദ്ധഭീകരതക്കെതിരെ സമാധാനത്തിന്‍റെ സന്ദേശമുയർത്തി ലോക് താന്ത്രിക് യുവജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. അരുൺ പേരിശ്ശേരി അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി നിയോജകമണ്ഡലം പ്രസിഡന്‍റ് ആർ.പ്രസന്നൻ, യുവജനതാദൾ ജില്ല സെക്രട്ടറി കുര്യൻ മൈനാത്ത്, ജില്ല വൈ.പ്രസിഡന്‍റ് ജയചന്ദ്രൻ ആലക്കോട്, പ്രസന്നൻ പള്ളിപ്പുറം, ടി.ജി.സജികുമാർ, എം.വി. പ്രസാദ്, സന്തോഷ് കുന്നേൽ, റെനി റെജി എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.