കായംകുളം: വിദ്യാഭ്യാസ, സാംസ്കാരിക, സേവന സംഘടനയായ കായംകുളം ഐഡിയൽ ട്രസ്റ്റ് വാർഷികം രക്ഷാധികാരി ഹക്കീം പാണാവള്ളി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഒ. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. മുജീബ് റഹ്മാൻ, വൈ. ഇർശാദ്, യു. ഷൈജു, എ.നാസർ, പ്രഫ. കെ.എം അബ്ദുല്ലക്കുട്ടി, എ. മഹ്മൂദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ. അബ്ദുല്ലക്കുട്ടി (ചെയർ), ഡോ. ഒ. ബഷീർ, ഒ. അബൂബക്കർ (വൈസ് ചെയർ), വി.എ. ഷഹാൽ (ജനറൽ സെക്ര), ഇ. സക്കീർ (അസി. സെക്ര), എ.എം. അഷ്റഫ് (ട്രഷ), എച്ച്. സിയാദ് (മാനേജർ), പി.ഒ. സക്കീർ ഹുസൈൻ (ട്രാൻസ്പോർട്ട്), എസ്. മുഹിയിദ്ദീൻ ഷാ (ഖുർആൻ അക്കാദമി), അഷ്റഫ് കാവേരി (മസ്ജിദ്), നസീർ ഹമീദ് (മദ്റസ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.