സ്വലാത്ത് വാർഷികം

അമ്പലപ്പുഴ: വളഞ്ഞവഴി കിഴക്ക് ആഞ്ഞിലിപ്പുറം മസ്ജിദുൽ ഫലാഹിൽ 32ാമത് തിങ്കളാഴ്ച രാത്രി എട്ടിന് നടക്കും. അബ്ദുർ റബ്ബ് ജിഫ്രി തങ്ങൾ മലപ്പുറം നേതൃത്വം നൽകും. ഹദിയത്തുല്ല തങ്ങൾ, എം.എ. കുഞ്ഞുമുഹമ്മദ് ബാഖവി, ഒ. സെയ്തുമുഹമ്മദ് മാസ്റ്റർ, നിസാമുദ്ദീൻ ബാഖവി, മൻസൂർ മുസ്​ലിയാർ, അബ്ദുൽലത്തീഫ് മുസ്​ലിയാർ, അബ്ദുൽ അസീസ്​ മുസ്​ലിയാർ, നൗഷാദ് ആഞ്ഞിലിപ്പുറം, നവാസ് പതിനഞ്ചിൽ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.