മേഖലതല യോഗം

ചേർത്തല: സമസ്ത കേരള ജമാഅത്ത് സുന്നി മഹല്ല് ഫെഡറേഷൻ ചന്തിരൂർ മേഖലതല​ യോഗം ഞായറാഴ്ച പാട്ടുകുളങ്ങര റഹ്മത്തുൽ ഇസ്​ലാം മദ്​റസയിൽ നടക്കും. ഷരീഫ് മുസ്​ലിയാർ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.