എ.ഐ.എസ്.എഫ് പ്രതിഷേധ മാർച്ച്

ചാരുംമൂട്: എ.ഐ.എസ്.എഫ് നേതാവും പ്ലസ് വൺ വിദ്യാർഥിയുമായ അഹമ്മദ് യാസീനെ ഒരു സംഘം വിദ്യാർഥികൾ മർദിച്ചതിൽ പ്രതിഷേധിച്ച് മാവേലിക്കര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സ്കൂൾ ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് മാർച്ച് എ.ഐ.എസ്.എഫ് സംസ്ഥാന സെക്ര​ട്ടേറിയറ്റ്​ അംഗം വിപിൻദാസ് ഉദ്ഘാടനം ചെയ്തു. ചാരുംമൂട് മണ്ഡലം സെക്രട്ടറി അനന്ദു അധ്യക്ഷത വഹിച്ചു. ഫോട്ടോ: പ്ലസ് വൺ വിദ്യാർഥി അഹമ്മദ് യാസിനെ ഒരുസംഘം വിദ്യാർഥികൾ മർദിച്ചതിൽ പ്രതിഷേധിച്ച്​ എ.ഐ.എസ്.എഫ് മാവേലിക്കര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.