മർച്ചന്‍റ്​സ് അസോസിയേഷൻ വാർഷികം

മണ്ണഞ്ചേരി: മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സുനീർ ഇസ്മായിൽ ഉദ്​ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.എ. മൈതീൻ കുഞ്ഞ് മേത്തർ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദീന്റെ ഫോട്ടോ അനാഛാദനം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സബീൽ രാജ് മുതിർന്ന വ്യാപാരികളെ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ സുബാഷ് കാവുങ്കൽ, യൂനിറ്റ് രക്ഷാധികാരി കെ.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുഹമ്മദ് സാലിഹ് (പ്രസി.), ബി. അൻസൽ (ജന. സെക്ര.), റാഷിദ് ഉത്രാടം (ട്രഷ.). പടം: മണ്ണഞ്ചേരി മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം സുനീർ ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.