തൃക്കുന്നപ്പുഴ: പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ 'തണലൊരുക്കാം ആശ്വാസമേകാം' പദ്ധതിയുടെ ഭാഗമായി കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച പാനൂർ സ്വദേശി പ്രവാസിയുടെ കുടുംബത്തിന് നിർമിച്ചുനൽകുന്ന കടമുറികളുടെ കൈമാറ്റം തിങ്കളാഴ്ച നടക്കും. വൈകീട്ട് നാലിന് പാനൂർ ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി താക്കോൽദാനം നിർവഹിക്കും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിക്കും. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിനോദ് കുമാർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.